എന്‍റെ നേരംപോക്കുകാര്‍!!

Sunday, August 5, 2012

ഹെഡ്‌ ന്‍ ടെയില്‍


ഹെഡ്‌

ആരുടെതുമല്ലാതിരുന്ന നീ
എന്‍റെ മാത്രമായിരുന്നു,
ആരുടെതെക്കയോ ആയപ്പോള്‍
എനിക്കാരുമല്ലാതായിരിക്കുന്നു..ടെയില്‍

എന്റെതാക്കുവാന്‍ വേണ്ടി
എന്ത് ചെയ്തൂ ഞാന്‍,
എനിക്കുള്ളതു തന്നെയായിട്ടാകണം
എന്നിലേക്ക് വന്നതു നീ..!

4 comments:

 1. നേരം പോയി...

  ReplyDelete
 2. കൂടുതല്‍ പ്രതീക്ഷിച്ചു ....അജിത്‌ പറഞ്ഞതിനോട് യോചിക്കുന്നു ......ആശംസകള്‍ ..വീണ്ടും വരാം

  ReplyDelete
 3. കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നത് എന്റെ ഉത്തരവാദിത്വം കൂട്ടുന്നു. ഇനിയൊരു വരവില്‍ പ്രതീക്ഷകള്‍ തെറ്റില്ലെന്ന് തന്നെ പ്രതീക്ഷിക്കൂ..!:)

  ReplyDelete
 4. നെരംപോക്കെര്‍ ശരിക്കും നേരപോക്കുന്നുണ്ട് കേട്ടോ..ഹി ഹി

  ReplyDelete